അവന് : പ്രിയേ......... എനിക്ക് പുതിയ ജോലി കിട്ടി !!!!!!! നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി........ പറയൂ പ്രിയേ.... ആദ്യ ശമ്പളം കിട്ടുമ്പോള്‍ നിനക്കെന്താണ് വേണ്ടത്?
അവള് : ഓഫീസിന്റെ ഡയറക്ടര്‍ സര് ആണോ മാഡം ആണോ?
അവന് : അതെന്താ അങ്ങനെ ചോദിച്ചത്?
അവള് : സര് ആണെങ്കില്‍ ജോയിന്‍ ചെയ്താല്‍ മതി...
അവന് : അതെന്താ? നിനക്ക് എന്നെ വിശ്വാസമില്ലാത്തത് പോലെ......?
അവള് : എന്റെ കുട്ടനെ എനിക്ക് വിശ്വാസം ഇല്ലെന്നോ? ഞാന്‍ അങ്ങനെ പറയുമോ ...... പെണ്ണുങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നത് അന്തസ്സ് കുറവായിട്ടു മറ്റുള്ളവര്‍ക്ക് തോന്നിയാലോ എന്ന് വിചാരിച്ചു പറഞ്ഞതാ.......
അവന് : അങ്ങനെയൊക്കെ നോക്കിയാല്‍ ഏതെങ്കിലും മള്‍ടി നാഷണല്‍ കമ്പനി യില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുമോ?
അവള് : എങ്കില്‍ ശരി... പക്ഷെ വലിയ അടുപ്പമൊന്നും കാണിക്കാന്‍ നിക്കണ്ട....... ഒരുപാട് ആത്മാര്‍ഥത കാണിക്കുന്നവന് അവസാനം " പണി " കിട്ടിയ ചരിത്രമേ ഉള്ളു........ അത് മറക്കണ്ട.......
അവന് : നോക്കു പ്രിയേ...... ഞാന്‍ എത്ര മാത്രം സന്തോഷത്തോടെയാണ് നിന്നെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഓടി വന്നത് . എന്നിട്ട നിനക്ക് നല്ലതൊന്നും ചോദിക്കാനില്ലേ?
അവള് : ഒരു കാര്യം കൂടി ........
അവന് : ചോദിച്ചോളൂ..........
അവള് : ഓഫീസില്‍ എത്ര പെണ്ണുങ്ങള് ഉണ്ട് ???????????????